• Text
  • Text

VARUVIN KANUVIN - KERALATHE RASIPPICHA KALA KAYIKA PRAKATANGAL ( KERALAM 60 SERIES )

By : ALANKODE LEELAKRISHNAN



Book : VARUVIN KANUVIN - KERALATHE RASIPPICHA KALA KAYIKA PRAKATANGAL ( KERALAM 60 SERIES )
Author: ALANKODE LEELAKRISHNAN
Category : Autobiography & Biography, Sports, Society & Culture, 50% off
ISBN : 9789386560667
Binding : Normal
Publishing Date : 27-04-17
Publisher : DC BOOKS
Edition : 1
Number of pages : 120
Language : Malayalam
Paper Back

Publisher: DC BOOKS
₹57.50 ₹115.00 50% off





Book Summary

കേരളത്തിലെ എല്ലാ ഗ്രാമങ്ങളെയും പൊതുവായി ബന്ധിപ്പിച്ച ചില നാടോടി വിനിമയങ്ങൾ അക്കാലത്ത് നിലനിന്നിരുന്നു. അന്ന് നാട്ടുവഴികൾ മാഞ്ഞുപോയിരുന്നില്ല. നാടോടിച്ചൂട്ടുകൾ വെളിച്ചം കുത്തിക്കെടു ത്തിയിരുന്നില്ല. സൈക്കിൾയജ്ഞം, തെരുവുസർക്കസ്സ്, വഴിവാണിഭങ്ങൾ, ഇന്ദ്രജാലമഹേന്ദ്രജ്വാല പ്രകടനങ്ങൾ, നാടകം, കഥാപ്രസംഗം, നാട്ടുത്സവങ്ങൾ, ഗ്രാമച്ചന്തകൾ, നേർച്ചസദ്യകൾ, പെരുന്നാളുകൾ എന്നിങ്ങനെ ഗ്രാമജീവിതങ്ങളെ ഒന്നാക്കിത്തീർക്കുന്ന സാമൂഹിക- സാംസ്‌കാരികാനുഭവങ്ങൾ ഓർത്തുവയ്ക്കുകയാണിതിൽ. നഷ്ടകാലത്തിന്റെ ഹൃദയരേഖയെന്ന് കരുതാവുന്ന ഓർമ്മക്കുറിപ്പുകൾ.

WRITE A REVIEW

Product name: VARUVIN KANUVIN - KERALATHE RASIPPICHA KALA KAYIKA PRAKATANGAL ( Keralam 60 series )

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0