• Text
  • Text

ALANKODINTE KAVITHAKAL (1978-2023)

By : ALANKODE LEELAKRISHNAN



Book : ALANKODINTE KAVITHAKAL (1978-2023)
Author: ALANKODE LEELAKRISHNAN
Category : Poetry
ISBN : 9789364873550
Binding : Normal
Publishing Date : 30-11-2024
Publisher : DC BOOKS
Edition : 1
Number of pages : 320
Language : Malayalam
Paper Back

Publisher: DC BOOKS
₹360.00 ₹399.00 10% off





Book Summary

"പാരുഷ്യങ്ങളുടെയും ലയഭംഗങ്ങളുടേതുമായ ലോകത്തെ ലയത്താലും മാർദ്ദവത്താലും മാധുര്യത്താലും നേരിടാൻ ശ്രമിക്കുകയാണ് ആലങ്കോടിന്റെ കവിതകൾ. മഹാകവി പി യിൽ നിന്ന് ഉൾക്കൊണ്ട ലാവണ്യസംസ്കാരം ഈ കവിതകളെ ഹൃദ്യമായ ആത്മാനുഭൂതിയായിമാറ്റുന്നു. കവിയച്ഛൻ, ഹിന്ദോളം, നിലാസാധകം, ഭൂമിപുരുഷൻ, പ്രണയവാസുദേവം, ബലിക്കുറിപ്പ്, സെെബർ നിലാവ്, അമ്മക്കടൽ, ചരമരാത്രി, ശിലാരഹസ്യം, ചന്ദ്രശാലയിൽ, കുരുതിത്തെയ്യം, മത്സ്യപ്പെട്ടവൾ, കവിയുടെ കാല്പാട്, പ്രഭാതനടത്തത്തിൽ ഒരു നായ്ക്കുട്ടി, പ്രണയദിഗംബരം തുടങ്ങിയ 200-ഓളം കവിതകൾ."

WRITE A REVIEW

Product name: ALANKODINTE KAVITHAKAL (1978-2023)

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0