• Text
  • Text

VALLUVANATAN POORAKKAZHCHAKAL

By : ALANKODE LEELAKRISHNAN



Book : VALLUVANATAN POORAKKAZHCHAKAL
Author: ALANKODE LEELAKRISHNAN
Category : Memoirs, Folklore
ISBN : 8126414685
Binding : Normal
Publishing Date : 31-05-2023
Publisher : LITMUS
Edition : 3
Number of pages : 88
Language : Malayalam
Paper Back

Publisher: LITMUS
₹108.00 ₹120.00 10% off





Book Summary

വള്ളുവനാട് എന്ന നാട്ടുരാജ്യം നിലനിന്ന നാടോടി സംസ്‌കാരത്തിന്റെ മേഖലകളിലാണ് കേരളത്തില്‍ ഏറ്റവുമധികം വേലപൂരങ്ങള്‍ നടക്കുന്ന നാട്ടുകാവുകളുള്ളത്. എണ്ണമറ്റ കാവുകളില്‍ പറഞ്ഞാല്‍ തീരാത്ത നാട്ടുചന്തങ്ങളുമായി പൂരപ്പൊലിമകള്‍! അസ്തമിച്ചുതുടങ്ങുന്ന ചാഞ്ഞ വെളിച്ചങ്ങള്‍. പഴയ ഗ്രാമജീവിതത്തിന്റെ സൗന്ദര്യപ്പരപ്പാണത്. വള്ളുവനാടന്‍ പൂരങ്ങളുടെ ജനകീയ ജനാധിപത്യ സംസ്‌കാരം ഓരോരുത്തര്‍ക്കും തനിക്കൊത്തവണ്ണം പങ്കുചേരുവാന്‍ ഈ ഉത്സവങ്ങളില്‍ ഇടമുണ്ട്. ജാതിമതവര്‍ണ്ണവര്‍ഗലിംഗവ്യത്യാസമില്ലാത്ത മാനവോത്സവങ്ങളാണിവ. ആഹ്ലാദത്തിന്റെ വര്‍ണ്ണപ്പൊലിമകള്‍ തീര്‍ത്ത പൂരക്കാഴ്ചകള്‍ക്കൊപ്പം നഷ്ടസൗഭാഗ്യങ്ങളായി തീര്‍ന്നേക്കാവുന്ന ഒരു കാലത്തെക്കുറിച്ചുള്ള വ്യാകുലതകളും പങ്കുവയ്ക്കുകയാണിവിടെ

WRITE A REVIEW

Product name: VALLUVANATAN POORAKKAZHCHAKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0