• Text
  • Text

CHANGAMPUZHAYUTE THIRANHEDUTHA KAVITHAKAL

By : ALANKODE LEELAKRISHNAN



Book : CHANGAMPUZHAYUTE THIRANHEDUTHA KAVITHAKAL
Author: ALANKODE LEELAKRISHNAN
Category : Poetry
ISBN : 9788126464500
Binding : Normal
Publishing Date : 30-09-17
Publisher : DC BOOKS
Edition : 2
Number of pages : 288
Language : Malayalam
Paper Back

Publisher: DC BOOKS
₹252.00 ₹280.00 10% off





Book Summary

എഴുതിയ ഓരോ വാക്കും ആത്മബലിയായിരുന്നു ചങ്ങമ്പുഴയ്ക്ക്. സ്വന്തം വികാരങ്ങളോട് ഇത്രയേറെ സത്യസന്ധനായിരുന്ന വേറൊരു കവിയില്ല.കപടമായ ഒരൊറ്റ വാക്കുപോലും ആ കാവ്യലോ കത്തില്ല. മനസ്സിൽ തോന്നിയതെന്തും മറയില്ലാതെ എഴുതുക, അനുഭവങ്ങളെല്ലാം തുറന്നു പറയുക, കപട സദാചാരബോധങ്ങളുടെ വേലിക്കെട്ടുകൾ തകർത്ത് തൃഷ്ണകളെ സ്വതന്ത്രമാക്കുക, മരണെ ത്തപ്പോലും പ്രണയപൂർവ്വം ആഘോഷിക്കുക, ''എന്തു വന്നാലുമെനിക്കാസ്വദിക്കണം മുന്തിരി ച്ചാറുപോലുള്ളൊരീ ജീവിതം''എന്നു വിളംബരം ചെയ്യുക തുടങ്ങി ജീവിതാസക്തിയുടെ തീവ്രസ്വര ങ്ങളാൽ നിബിഡമാണ് ചങ്ങമ്പുഴയുടെ കാവ്യലോകം. കവിതയുടെ ചങ്ങമ്പുഴക്കടലിൽനിന്ന് മലയാളവായനക്കാർക്കായി ഒരുക്കിയ സമാഹാരം.

WRITE A REVIEW

Product name: CHANGAMPUZHAYUTE THIRANHEDUTHA KAVITHAKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0