• Text
  • Text

RAKTHAVILASAM

By : PRAMOD RAMAN



Book : RAKTHAVILASAM
Author: PRAMOD RAMAN
Category : Novel, 48 YEARS
ISBN : 9789354829895
Binding : Normal
Publishing Date : 10-10-2022
Publisher : DC BOOKS
Edition : 2
Number of pages : 168
Language : Malayalam
Paper Back

Publisher: DC BOOKS
₹179.00 ₹199.00 10% off





Book Summary

പ്രമേയധീരതയും ആഖ്യാനപ്പുതുമയുംകൊണ്ട് മലയാളകഥയുടെ സമകാലികതയെ അതിശയിപ്പിച്ച കഥാകൃത്ത് പ്രമോദ് രാമന്റെ പ്രഥമ നോവൽ. കുടുംബം, മതം, ഭരണകൂടം എന്നിങ്ങനെയുള്ള വിവിധ അധികാര സ്ഥാപനങ്ങൾ മനുഷ്യജീവിതത്തിലിടപെട്ടുകൊണ്ട് അവരുടെ വിധിദർശികളാവുന്ന ദുരവസ്ഥയെ വർത്തമാനകാല രാഷ്ട്രീയാവസ്ഥകളുടെ പശ്ചാത്തലത്തിൽ ആവിഷ്‌കരിക്കുന്ന നോവലാണ് രക്തവിലാസം. ഭർത്താവ് അറക്കവാൾകൊണ്ട് അറുത്തുകളഞ്ഞ അര ശരീരവുമായി ജീവിക്കേണ്ടിവന്ന അരപാത്തിമയിലൂടെയും അവരുടെ പരമ്പരകളിലൂടെയും വളരുന്ന ഈ നോവൽ അധീശത്വത്താൽ അനാഥരും അസ്വസ്ഥരുമായ മനുഷ്യാവസ്ഥകളെ യഥാതഥമായി തുറന്നെഴുതുന്നു. അടിയന്തരാവസ്ഥയും ഭീമകൊറേഗാവ് സമരവും അധികാരത്തിനെതിരെയുള്ള പ്രതിരോധ രൂപകങ്ങളായി മാറിയ രാധിക വെമുലയും ജിഗ്‌നേഷ് മേവാനിയും ഉമർഖാലിദുമെല്ലാം ഈ നോവലിലെ കഥാപാത്രങ്ങളായെത്തുന്നു. എഴുത്ത് ഒരു സാമൂഹ്യരാഷ്ട്രീയ പ്രവർത്തനം കൂടിയാണെന്ന് പ്രഖ്യാപിക്കുന്ന ഉജ്ജ്വലമായ രാഷ്ട്രീയ നോവൽ.

WRITE A REVIEW

Product name: Rakthavilasam

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0