• Text
  • Text

PENKONTHAN

By : GIRIJA P PATHEKKARA



Book : PENKONTHAN
Author: GIRIJA P PATHEKKARA
Category : Poetry
ISBN : 9789354322655
Binding : Normal
Publishing Date : 12-02-2021
Publisher : DC BOOKS
Edition : 1
Number of pages : 96
Language : Malayalam
Paper Back

Publisher: DC BOOKS
₹108.00 ₹120.00 10% off





Book Summary

സമൂഹമനസ്സിൽ ആഴത്തിൽ വേരുറച്ചു കിടക്കുന്ന ആൺകോയ്മയുടെയും ആണധികാരത്തിന്റെയും ഉത്പന്നമാണ് തികച്ചും സ്ത്രീവിരുദ്ധമായ 'പെൺകോന്തൻ' എന്ന പ്രയോഗം. ഒരാണും 'പെൺകോന്ത'നാവാൻ ആഗ്രഹിക്കുന്നില്ല. അതേസമയം ആൺകോന്തികളായി ഇരിക്കുകയും വേണം. സ്ത്രീ ജീവിതത്തിന്റെ നിറഭേദങ്ങളും കാമനകളും ആത്മഹർഷങ്ങളും അലട്ടലുകളുമെല്ലാമാണ് ഈ കവിതകൾ. സാറാ ജോസഫിന്റെ അവതാരിക. പെൺകോന്തൻ, കവി, കാമുകി, ഭ്രാന്തി, രാമായണം, മുത്തശ്ശി പറഞ്ഞത്, ഭൂതകാലക്കുളിരിൽ, ജന്മാന്തരമുദ്രകൾ, തീപ്പാളങ്ങൾ, അഗ്നിദേവാ, അമ്മയെ വായിച്ചെടുക്കാൻ ഇനിയും ബാക്കിയുണ്ട് തുടങ്ങിയ 51 കവിതകൾ.

WRITE A REVIEW

Product name: Penkonthan

Review title:



Your Ratings:

Your Message:




Book Reviews

  good
By Aji D Dhanasheelan
അയക്കുക


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0