• Text
  • Text

PENPIRAVI

By : GIRIJA P PATHEKKARA



Book : PENPIRAVI
Author: GIRIJA P PATHEKKARA
Category : Poetry
ISBN : 8126439394
Binding : Normal
Publishing Date : 01-12-2012
Publisher : DC BOOKS
Edition : 1
Number of pages : 80
Language : Malayalam
Paper Back

Publisher: DC BOOKS
₹54.00 ₹60.00 10% off





Book Summary

ഗിരിജ പി. പാതേക്കരയുടെ കവിതകൾ നമ്മുടെ കാലത്തിന്റെ അനുഭവവൈവിധ്യവും വൈരുദ്ധ്യങ്ങളും സംവേദനശക്ത മായ ശൈലിയിൽ ആവാഹിച്ചെടുക്കുന്നു. നഷ്ടപ്പെടുന്ന ഒരു ലോകത്തെക്കുറിച്ചുള്ള തേങ്ങലുള്ളപ്പോൾത്തന്നെ വർത്ത മാനകാലത്തിന്റെ തീവ്രമായ വിമർശനവും ഗിരിജ സാധി ക്കുന്നു. ഐറണി ഈ രചനകളുടെ ഒരു മൂല്യഘടകമാണ്, ഒപ്പം ഇവയിൽ ഒരു ദാർശനികമനസ്സും പ്രവർത്തിക്കുന്നു. ഇത് എടുത്തുപറയുന്നത് ഇവ രണ്ടും നമ്മുടെ കവിതയിൽ ലോപിച്ചു വരുന്ന കാലമാണിത്എന്നതുകൊണ്ടു കൂടിയാണ്.

WRITE A REVIEW

Product name: PENPIRAVI

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0