• Text
  • Text

SOUNDARYA LAHARI

By : SREE SANKARACHARYA



Book : SOUNDARYA LAHARI
Author: SREE SANKARACHARYA
Category : Philosophy
ISBN : 9788171302864
Binding : Normal
Publishing Date : 28-04-2026
Publisher : DC BOOKS
Edition : 11
Number of pages : 232
Language : Malayalam
Paper Back

Publisher: DC BOOKS
₹269.00 ₹299.00 10% off





Book Summary

ഹൈന്ദവ ആധ്യാത്മികഗ്രന്ഥങ്ങളിൽ ഒരുപക്ഷേ, ഭഗവദ്ഗീത കഴിഞ്ഞാൽ ഏറ്റവും അധികം വ്യാഖ്യാനങ്ങളും വിവർത്തനങ്ങളും ഉണ്ടായിരി ക്കുന്നത് സൗന്ദര്യലഹരിക്കാണ്. ശ്രീശങ്കരനാൽ വിരചിതമെന്നു കരുതപ്പെടുന്ന ഈ വിശിഷ്ടഗ്രന്ഥം ദേവ്യുപാസകരുടെ ഉപനിഷത്താണ്. മൂലശ്ലോകം, അന്വയം, അർത്ഥം, വ്യാഖ്യാനം എന്നിവയും ഓരോ ശ്ലോകത്തിനും ഉപയോഗിക്കേണ്ട യന്ത്രം, മന്ത്രാക്ഷരം, പൂജാവിധി എന്നിവയും യഥാക്രമം ചേർത്തുകൊണ്ടാണ് ഈ പരിഭാഷ ഒരുക്കിയിരിക്കുന്നത്. വാഗ്‌ദേവിയായും മഹാലക്ഷ്മിയായും ശ്രീപാർവ്വതിയായും മഹാമായയായും പ്രപഞ്ചത്തെ കാത്തുരക്ഷിക്കുന്ന പ്രകൃതീശ്വരിയുടെ മഹിമകളിലേക്ക് ഓരോ ഭക്തനെയും ആകർഷിച്ചാനയിക്കുന്ന ദാർശനികാനുഭൂതിയുടെ സൗന്ദര്യ ലഹരി.

WRITE A REVIEW

Product name: SOUNDARYA LAHARI

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0