• Text
  • Text

THIRUNALLOOR KARUNAKARANTE KAVITHAKAL

By : THIRUNALLOOR KARUNAKARAN



Book : THIRUNALLOOR KARUNAKARANTE KAVITHAKAL
Author: THIRUNALLOOR KARUNAKARAN
Category : Poetry
ISBN : 9788126439508
Binding : Normal
Publishing Date : 30-12-2025
Publisher : DC BOOKS
Edition : 2
Number of pages : 232
Language : Malayalam
Paper Back

Publisher: DC BOOKS
₹270.00 ₹299.00 10% off



Note : This book is under print on demand and will be delivered within 30 days according to availability from printing press.



Book Summary

വിശാലമായ മൈതാനങ്ങളും തഴച്ച വിളനിലങ്ങളും പച്ചനിറം മാറാത്ത കാടുകളും തൊണ്ടുതല്ലുന്നതിന്റെയും റാട്ടുകൾ കറങ്ങുന്നതിന്റെയും ശബ്ദങ്ങൾ അലതല്ലുന്ന കായലോരങ്ങളും ചേർന്ന ഒരു ഗ്രാമത്തിൽ ജനിച്ചുവളർന്ന കവിയുടെ ഈ ആത്മാവിഷ്‌കാരങ്ങൾ ഹൃദയത്തിൽ നിന്നു ഹൃദയത്തിലേക്കു ചേക്കേറുന്ന കാവ്യസൗരഭമാണ്. തനതായൊരു ജീവിതദർശനവും സൗന്ദര്യദർശനവും തിരുനല്ലൂർ കവിതകളെ ചൈതന്യവത്താക്കുന്നു. പ്രേമത്തിന്റെ മധുരവും വിയർപ്പിന്റെ ഉപ്പും കണ്ണീരിന്റെ നനവും പോരാട്ടത്തിന്റെ കനലും ഈ കവിതകളിലുണ്ട്. 1988-ലെ വയലാർ അവാർഡുനേടിയ കൃതി.

WRITE A REVIEW

Product name: THIRUNALLOOR KARUNAKARANTE KAVITHAKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0