• Text
  • Text

VELICHATHILEKKU ORU PINVANGAL

By : THIRUNALLOOR KARUNAKARAN



Book : VELICHATHILEKKU ORU PINVANGAL
Author: THIRUNALLOOR KARUNAKARAN
Category : Poetry
ISBN : 9789357325912
Binding : Normal
Publishing Date : 30-04-2024
Publisher : DC BOOKS
Edition : 1
Number of pages : 78
Language : Malayalam
Paper Back

Publisher: DC BOOKS
₹99.00 ₹110.00 10% off





Book Summary

സർഗ്ഗാത്മക ജീവിതത്തിലുടനീളം വ്യക്തമായ രാഷ്ട്രീയം നിലനിർത്തിയ കവി യാണ് തിരുനല്ലൂർ കരുണാകരൻ. ഓരം ചേർന്ന മനുഷ്യരുടെ ജീവിതാഖ്യാനത്തിൽ അവരുടെ ഭാഷതന്നെ ഉപയോഗിച്ചു എന്നത് കാവ്യ തലത്തിൽ കവി ഉയർത്തിപ്പിടിച്ച രാഷ്ട്രീയ ബോദ്ധ്യത്തെയാണ് പ്രത്യക്ഷമാക്കുന്നത്. മുമ്പ് പുസ്തകരൂപത്തിൽ പുറത്തുവരാത്ത ഏതാനും കവിതകളുടെ സമാഹാരമാണിത്. അതിർത്തി, ആറ്റിറമ്പിലെ പാറ, മഴ, അന്ത്യശയ്യ, കറുപ്പിന്റെ ശക്തി, ഓണക്കിനാവ്, ഒരു ഭാ വഗീതം, തോന്നയ്ക്കലെ കാറ്റ്, വെളിച്ചത്തിലേയ്ക്ക് ഒരു പിൻവാങ്ങൽ തുടങ്ങിയ 22 കവിതകളോടൊപ്പം കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയിലെ ഏതാനും ഈരടികളുടെ സംസ്‌കൃതവിവർത്തനവും (മനസ്വിനീയം) ഉൾപ്പെടുത്തിയിരിക്കുന്നു. പഠനം: ടി.കെ. സന്തോഷ്‌കുമാർ

WRITE A REVIEW

Product name: VELICHATHILEKKU ORU PINVANGAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0