• Text
  • Text

UCHAPOLE NEE KATHUMBOL

By : K.J. VINOD



Book : UCHAPOLE NEE KATHUMBOL
Author: K.J. VINOD
Category : Poetry, Rush Hours
ISBN : 9789364874830
Binding : Normal
Publishing Date : 28-01-2026
Publisher : SEDORA: AN IMPRINT OF D C BOOKS
Edition : 2
Number of pages : 96
Language : Malayalam
Paper Back

Publisher: SEDORA: AN IMPRINT OF D C BOOKS
₹108.00 ₹140.00 23% off





Book Summary

വികാരങ്ങളുടെ ഏറ്റവും ഉദാത്തവും അനിര്‍വചനീയവുമായ പ്രകാശനമെന്ന് വിശേഷിപ്പിക്കാവുന്ന ഉമ്മകളെ കേന്ദ്രവിഷയമാക്കുന്ന നൂറ്റിയൊന്ന് കവിതകള്‍. ജീവിതത്തോടും ലോകത്തോടും സകല ജീവജാലങ്ങളോടും കവിക്ക് തോന്നുന്ന അഗാധമായ പ്രേമം ഈ ഉമ്മകളിലൂടെ വായിച്ചെടുക്കാനാവും. ഈ കവിതകളിലെ ഇഷ്ടത്തിന്‍റെയും പ്രണയത്തിന്‍റെയും ഉമ്മയുടെയുമൊക്കെ സ്ഥായീഭാവം സൗമ്യതയാണ്. വായനക്കാരെ ഭാവനയുടെ അതിരറ്റ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുവാന്‍ കവിക്ക് സാധിക്കുന്നുണ്ട്. വായനാക്ഷമത ഉറപ്പുവരുത്തുന്ന ലളിതവും മനോഹരവുമായ രചനാശൈലി.

WRITE A REVIEW

Product name: UCHAPOLE NEE KATHUMBOL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0