• Text
  • Text

VAMANA MAHAPURANAM (PRINT ON DEMAND)

By : VEDA VYASA



Book : VAMANA MAHAPURANAM (PRINT ON DEMAND)
Author: VEDA VYASA
Category : Epics & Myths
ISBN : 9788126465415
Binding : Normal
Publishing Date : 01-07-17
Publisher : DC BOOKS
Edition : 1
Number of pages : 336
Language : Malayalam
Paper Back

Publisher: DC BOOKS
₹499.00 ₹499.00 0% off



Note : This book is under print on demand format and will take upto 30 days to get delivered.



Book Summary

പതിനെട്ടുപുരാണങ്ങളിലൊന്ന്. നൈമിഷാരണ്യത്തില്‍വച്ച് ബ്രഹ്മ പുത്രനായ പുലസ്ത്യമഹര്‍ഷി നാരദരോട് വിവരിക്കുന്നതാണ് ഇതിലെ കഥകള്‍. രോമഹര്‍ഷണന്‍ ഋഷികളോട് പറയുന്ന സരോമാഹാത്മ്യവും വാമനമഹാപുരാണത്തിലുള്‍പ്പെടുന്നു. പേരു സൂചിപ്പിക്കുന്നതുപേ ാലെ വാമനാവതാരം കഥയാണ് ഈ പുരാണത്തിലെ മുഖ്യവിഷയം. അനേകം ഉപാഖ്യാനങ്ങള്‍ക്കുപുറമേ പ്രാചീനഭാരതത്തിന്റെ വൈവി ധ്യമാര്‍ന്ന ഭൂപ്രകൃതി, ജീവജാലങ്ങള്‍, സസ്യൗഷധികള്‍, പര്‍വ്വതങ്ങള്‍, നദികള്‍, ജനപദങ്ങള്‍ തുടങ്ങിയവയുടെ ഹൃദ്യമായ വിവരണ ങ്ങളും മുന്നൂറോളം വിശിഷ്ട തീര്‍ത്ഥങ്ങളെക്കുറിച്ചുള്ള വര്‍ണ്ണനകളും വാമനപുരാണത്തെ ശ്രദ്ധേയമാക്കുന്നു.

WRITE A REVIEW

Product name: Vamana Mahapuranam (Print on Demand)

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0