• Text
  • Text

VAYU MAHAPURANAM (PRINT ON DEMAND)

By : VEDA VYASA



Book : VAYU MAHAPURANAM (PRINT ON DEMAND)
Author: VEDA VYASA
Category : Epics & Myths
ISBN : 9788126465316
Binding : Normal
Publishing Date : 01-07-17
Publisher : DC BOOKS
Edition : 1
Number of pages : 576
Language : Malayalam
Paper Back

Publisher: DC BOOKS
₹850.00 ₹850.00 0% off



Note : This book is under print on demand and will take upto 30 days to get delivered.



Book Summary

പതിനെട്ടുപുരാണങ്ങളിലൊന്ന്. കുരുക്ഷേത്രത്തിനു സമീപമൊഴുകുന്ന ദൃഷദ്വതീനദിയുടെ തീരത്തു നടക്കുന്ന യാഗത്തില്‍ എത്തിച്ചേര്‍ന്ന വ്യാസശിഷ്യനായ രോമഹര്‍ഷണന്‍ മുനിമാരോടു വിവരിക്കുന്ന രീതിയിലാ ണ് വായുപുരാണത്തിന്റെ ആവിഷ്‌കാരം. ശിവന് പ്രാമുഖ്യം നല്കുന്ന വായുപുരാണത്തില്‍ അനേകം കഥകളും സ്വര്‍ഗ്ഗ-നരകവര്‍ണ്ണനകളും അടങ്ങിയിരിക്കുന്നു. പ്രക്രിയാപാദം, ഉപോദ്ഘാതപാദം, അനുഷംഗപാദം എന്നീ മൂന്നു പാദങ്ങളിലായി സൃഷ്ടിപ്രകരണം, മന്വന്തരവര്‍ണ്ണനം, പാശുപതയോഗം, ഋഷിവംശാനു കീര്‍ത്തനം, ജംുബദ്വീപവര്‍ണ്ണനം, ഭുവനവിന്യാസം, ചതുര്‍യുഗാഖ്യാനം, ശ്രാദ്ധകല്പം, ഗയാമാഹാത്മ്യം തുടങ്ങിയ 111 അദ്ധ്യായങ്ങള്‍. വിവിധ ജനപദങ്ങളെയും ജനസമൂഹങ്ങളെയും ആവാസവ്യവസ്ഥ കളെയും ജീവിതരീതികളെയുംകുറിച്ചു വായുപുരാണം നല്‍കുന്ന വിവരങ്ങള്‍ പഠനാര്‍ഹങ്ങളാണ്.

WRITE A REVIEW

Product name: Vayu Mahapuranam (Print on Demand)

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0