• Text
  • Text

LAIKA

By : V. J. JAMES



Book : LAIKA
Author: V. J. JAMES
Category : Novel
ISBN : 9788126411955
Binding : Normal
Publishing Date : 22-03-2022
Publisher : DC BOOKS
Edition : 5
Number of pages : 72
Language : Malayalam
Paper Back

Publisher: DC BOOKS
₹99.00 ₹110.00 10% off





Book Summary

ശൂന്യാകാശം പേര് സൂചിപ്പിക്കുന്നതുപോലെ ശൂന്യമല്ല. എല്ലാറ്റിന്റെയും നിറവാണത്. ഈ നിറവ് തിരിച്ചറിഞ്ഞ ചില ആത്മാക്കളുടെ അന്വേഷണമാണ് 'ലെയ്ക്ക'. ആകാശത്തിന്റെ അതിരുകള്‍ തേടിത്തേടി ഒടുവില്‍ അവനവനിലേക്ക് സൂക്ഷിച്ചുനോക്കാന്‍ ഈ കൃതി വായനക്കാരനെ പ്രേരിപ്പിക്കുന്നു. 'വാക്കുകള്‍ സംവേദനത്തില്‍നിന്ന് പിന്മടങ്ങുന്ന ഇന്നത്തെ അവസ്ഥയില്‍ വാക്കുകള്‍ മാത്രം മാധ്യമമായുള്ള എഴുത്തുകാരന്‍ എന്ന കലാകാരന്‍ എത്ര ഭംഗിയായി ഈ പ്രതിസന്ധിയെ അതിജീവിക്കുന്നു എന്ന് ഒരു വൈജ്ഞാനിക ഗ്രന്ഥംപോലെ സംവിധാനം ചെയ്തിരിക്കുന്ന ഈ സര്‍ഗ്ഗാത്മക സാഹിത്യരചന തെളിയിക്കുന്നു. ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട് മലയാളത്തിലെഴുതപ്പെട്ട ആദ്യത്തെ നോവല്‍.

WRITE A REVIEW

Product name: LAIKA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0